ഗള്‍ഫില്‍ നിന്നും വന്ന മകള്‍ വീട്ടില്‍ ക്വാറന്റൈനിലിരിക്കെ പിതാവ് പുറത്തിറങ്ങി നടന്നു; പോലീസ് കേസെടുത്തു
കാസര്‍കോട്: (https://ift.tt/2Y45yNT) ഗള്‍ഫില്‍ നിന്നും വന്ന മകള്‍ വീട്ടില്‍ ക്വാറന്റൈനിലിരിക്കെ പിതാവ് പുറത്തിറങ്ങി നടന്നതായി പോലീസ് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തു. എരിയാല്‍ സ്വദേശിയായ ഗൃഹനാഥനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ദിവസങ്ങള്‍ക്കു മുമ്പാണ് ഇയാളുടെ മകള്‍ ഗള്‍ഫില്‍ നിന്നുമെത്തിയത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് പിതാവ് പുറത്തിറങ്ങി നടന്നതെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, news, Top-Headlines, Eriyal, case, Police, Case against Man for violating quarantine rule
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment