എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ജൂലായ് ആദ്യവാരം, പിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും

തിരുവനന്തപുരം: (https://ift.tt/2U9XyKd)  സംസ്ഥാനത്തെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ജൂലായ് ആദ്യവാരം. ഇതിന് പിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും വരും. തിങ്കളാഴ്ചയാണ് രണ്ടാംഘട്ട മൂല്യനിര്‍ണയം ആരംഭിച്ചത്. എന്നാല്‍ അദ്ധ്യാപകര്‍ കുറവായതിനാല്‍ പല ക്യാമ്പുകളിലും സാവധാനമാണ് മൂല്യനിര്‍ണയം നടക്കുന്നത്.

മൂല്യനിര്‍ണയം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും കഴിഞ്ഞ് ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് കരുതുന്നത്.


Keywords: Kerala, Thiruvananthapuram, News, SSLC, Result, Publish, SSLC  result will publish on july first week



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?