തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു


കണ്ണൂര്‍ (www.evisionnews.co): തലശ്ശേരി പാനൂരില്‍ തുടരുന്ന സിപിഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കൂടി വെട്ടേറ്റു. സിപിഎം കിഴക്കേ മനേക്കര ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്രനാണ് (48) വെട്ടേറ്റത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം നിടുമ്പ്രത്ത് വെച്ച് ആര്‍എസ്എസ് നേതാവിനു സഹോദരങ്ങള്‍ക്കും നേരെ അക്രമം നടന്നിരുന്നു. ഇതിന് തുടര്‍ച്ചയാണ് സിപിഎം പ്രവര്‍ത്തകന് നേരെ അക്രമമുണ്ടായത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?