സ്‌നാപ് ചാറ്റ് അക്കൗണ്ട് സൃഷ്ടിച്ച് സ്ത്രീ ശബ്ദത്തില്‍ അശ്ലീല ഓഡിയോ പ്രചരണം; സൗദിയില്‍ യുവാവ് പിടിയില്‍

റിയാദ്: (https://ift.tt/385NkQJ) സ്‌നാപ് ചാറ്റ് അക്കൗണ്ട് സൃഷ്ടിച്ച് സ്ത്രീ ശബ്ദത്തില്‍ അശ്ലീല ഓഡിയോ ക്ലിപ്പുകള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരപ്പിച്ച യുവാവ് സൗദിയില്‍ പിടിയില്‍. സൗദി അറേബ്യയിലെ ജിസാനിലായിരുന്നു സുരക്ഷാ വകുപ്പുകളുടെ നടപടി. സ്ത്രീയുടെ പേരിലാണ് ഇയാള്‍ സ്‌നാപ് ചാറ്റ് അക്കൗണ്ടും സൃഷ്ടിച്ചിരുന്നത്.

News, Gulf, Saudi Arabia, Riyadh, Social Network, Abuse, Phone Abuse, Police, Accused, Youth arrested in Saudi Arabia for spreading audio clips in female voice

ജിസാനിലെ ചില പ്രദേശങ്ങളുടെ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഓഡിയോ ക്ലിപ്പ് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ചിലര്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Keywords: News, Gulf, Saudi Arabia, Riyadh, Social Network, Abuse, Phone Abuse, Police, Accused, Youth arrested in Saudi Arabia for spreading audio clips in female voice


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?