വിദേശ വനിത അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍
കൊല്ലം: (https://ift.tt/2YyvEKG) വിദേശ വനിത അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍. യുകെ സ്വദേശിയായ സ്റ്റെഫെഡ്‌സിയോന (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.45 നായിരുന്നു സംഭവം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് സംഭവം.
രാത്രി എട്ടരയോടെയാണ് ഇവര്‍ മഠത്തിലെ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴെ വീണ് മരിച്ചത്. മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതര്‍പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്കും ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പറയുന്നു. ഈ സമയം മഠം അധികൃതരും പൊലീസും ഇടപെട്ട് തടഞ്ഞ് ഇവരെ മുകളില്‍ നിന്ന താഴെയെത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Keywords: News, Kerala, Kollam, Foreign, Death, Obscene, Mental Patient, Police, Dead Body, Hospital, Foreign woman committed suicide in Amrithanandamayi madam
Powered by Info News For You

Comments
Post a Comment