കൊല്ലത്ത് മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു
കൊല്ലം: (www.kvartha.com 04.06.2020) കൊല്ലം കുരീപ്പുഴയില്‍ മദ്യ ലഹരിയില്‍ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാര്‍സലിന്‍ (34) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതി പ്രശാന്ത് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ബുധനാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വീട്ടില്‍ നിന്നു വിളിച്ചിറക്കി അടിക്കുകയായിരുന്നു. അടിയേറ്റ് വീണ് ജോസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച മാത്രം രണ്ട് കൊലപാതകങ്ങളാണ് കൊല്ലത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Keywords: Kollam, News, Kerala, Killed, Death, friend, Police, Death, Report, Youth killed by friend in Kollam
Powered by Info News For You

Comments
Post a Comment