രവി പൂജാരിയുടെ കൂട്ടാളി അറസ്റ്റില്‍


മംഗളൂരു: (https://ift.tt/2MqLv76) അധോലോക നായകന്‍ രവി പൂജാരിയുടെ കൂട്ടാളി ഗുലാമിനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് മംഗളൂരു നഗരത്തില്‍ ഒളി സങ്കേതത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. പൂജാരിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പലരില്‍ നിന്നും വന്‍ തുകകള്‍ തട്ടിയെടുത്ത കേസ്സുകളില്‍ പ്രതിയാണിയാള്‍.

ആഫ്രിക്കയിലെ സിനെഗലില്‍ അറസ്റ്റിലായ പൂജാരിയെ ഈയിടെ കര്‍ണാടക പോലീസിന് കൈമാറിക്കിട്ടിയിരുന്നു. മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ഓഫീസ് പരിധിയില്‍ മാത്രം പൂജാരിക്കെതിരെ 50 കേസുകളുണ്ട്.
Mangalore, Karnataka, news, National, arrest, Police, Crimebranch, case, Top-Headlines, Ravi Pujari's gang member arrested




Keywords: Mangalore, Karnataka, news, National, arrest, Police, Crimebranch, case, Top-Headlines,  Ravi Pujari's gang member arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?