ക്വാറന്റൈന്‍ ലംഘിച്ച് നഗരത്തില്‍ കറങ്ങിയ അന്യസംസ്ഥാന തൊഴിലാളിക്കെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (https://ift.tt/2Y8rwAT) ക്വാറന്റൈന്‍ ലംഘിച്ച് നഗരത്തില്‍ കറങ്ങിയ അന്യസംസ്ഥാന തൊഴിലാളിക്കെതിരെ പോലീസ് കേസെടുത്തു. തളങ്കര കുന്നിലില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് നാട്ടില്‍ നിന്നുമെത്തി ക്വാറന്റൈനില്‍ കഴിയാതെ നഗരത്തില്‍ കറങ്ങിനടന്നത്.

വിവരമറിഞ്ഞ് പോലീസ് ഇയാളെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

kasaragod, news, Kerala, Police, case, case against another state employee for violating quarantine rule



Keywords: kasaragod, news, Kerala, Police, case, case against another state employee for violating quarantine rule
  < !- START disable copy paste -->   



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?