ഇന്ധന വില വര്‍ദ്ധനവ്; ബസ് കെട്ടിവലിച്ച് പ്രതിഷേധവുമായി ബസുടമകളും തൊഴിലാളികളും

കാസര്‍കോട്: (https://ift.tt/37EMnii) ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധവുമായി ബസുടമകളും തൊഴിലാളികളും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് കെട്ടിവലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സേതുമാധവന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

ഫാന്റസി അദിലാഷ് അധ്യക്ഷത വഹിച്ചു. എം കെ പി മുഹമ്മദ് സ്വാഗതം പറഞ്ഞു.
kasaragod, news, Kerala, Petrol, Price, Protest, Bus, Employees, inauguration, protest conducted against Fuel price hike


Keywords: kasaragod, news, Kerala, Petrol, Price, Protest, Bus, Employees, inauguration, protest conducted against Fuel price hike
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?