ഡെല്‍ഹി ഹോട്ടലിന് മുന്നില്‍ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍, സമീപം ഒരു കാര്‍ബോഡ് പെട്ടിയും ഷാളും; ദുരൂഹ സംഭവത്തില്‍ ഉന്നത പൊലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ന്യൂഡെല്‍ഹി: (https://ift.tt/37dTOwt) ഡെല്‍ഹി ഹോട്ടലിന് മുന്നില്‍ യുവതിയുടെ മൃതദേഹം തള്ളി. ഡെല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് മേഖലയിലെ ഹോട്ടലിന് മുന്നിലാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നു.
ഏകദേശം 25 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കാര്‍ട്ടൂണ്‍ കണ്ടെത്തി. കഴുത്തില്‍ നീല നിറത്തിലുള്ള ഷാള്‍ ചുറ്റിയിട്ടുണ്ടായിരുന്നു. മാത്രമല്ല, മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ദുരൂഹ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഓഫീസര്‍ വേദ് പ്രകാശ് സൂര്യ അറിയിച്ചു.

Keywords: News, National, Death, Crime, Police, Dead Body, Enquiry, Woman found dead under mysterious conditions in Delhi Hotel
Powered by Info News For You

Comments
Post a Comment