കടബാധ്യത; കര്‍ഷകനെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

രാജപുരം: (https://ift.tt/2Vu5RkH) കടബാധ്യതയുണ്ടായിരുന്ന കര്‍ഷകനെ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് ചെരുമ്പച്ചാലിലെ വി ആര്‍ രാജീവ്കുമാര്‍ വെട്ടുകല്ലിന്‍പുറത്തിനെ (47) യാണ് വീടിന് സമീപത്തെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരേതനായ രാമകൃഷ്ണന്‍ നായര്‍- രത്‌നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രീത. മക്കള്‍: രാംകുമാര്‍, രാഹുല്‍. സഹോദരങ്ങള്‍: ശ്രീദേവി, ശ്രീലത.
Rajapuram, kasaragod, news, Kerala, Death, Hanged, farmer, Farmer found dead hanged


Keywords: Rajapuram, kasaragod, news, Kerala, Death, Hanged, farmer, Farmer found dead hanged


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?