ഒരു ദിവസത്തെ ആശ്വസത്തിന് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
കൊച്ചി: (www.kvartha.com 29.06.2020) രാജ്യത്ത് തിങ്കളാഴ്ച ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ തിങ്കളാഴ്ച പെട്രോള്‍ 80 രൂപ 69 പൈസയും ഡീസല്‍ വില 76 രൂപ 33 പൈസയുമാണ് വില. കഴിഞ്ഞ 23 ദിവസത്തില്‍ രാജ്യത്ത് ഞായറാഴ്ച മാത്രമാണ് ഇന്ധന വിലയില്‍ വര്‍ധനയുണ്ടാകാതിരുന്നത്. ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ജൂണ്‍ മാസം കൂട്ടിയത്.
രാജ്യത്ത് ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില കൂടാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍.
Keywords: Kochi, News, Kerala, Petrol Price, Petrol, diesel, Price, Business, Hike, Increased, Increase in fuel prices after some relief on Sunday

Powered by Info News For You

Comments
Post a Comment