ചൈന പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കാന്‍ നിര്‍ദേശം, രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കേണ്ട; സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം

ന്യൂഡെല്‍ഹി: (www.kvartha.com 21.06.2020) ചൈനയുടെ ഭാഗത്തു നിന്ന് തുടര്‍ പ്രകോപനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ സേനാ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം. ഇതിന് രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കേണ്ട കാര്യമില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

യോഗത്തില്‍ സംയുക്ത സൈനിക മേധാവി രാജ്നാഥ് സിങ്, കര-നാവിക-വ്യോമ സേനാ മേധാവികളും പങ്കെടുത്തു. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലേക്ക് ചൈന കടന്നുകയറിയാല്‍ തിരിച്ചടി നല്‍കാനും അനുവാദം നല്‍കിയിട്ടുണ്ട്.

New Delhi, News, National, Army, Defence ministry, Minister, Defence ministry gave permission for retaliation without political intervention in Chinese border

Keywords: New Delhi, News, National, Army, Defence ministry, Minister, Defence ministry gave permission for retaliation without political intervention in Chinese border


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?