കോവിഡ് സമ്പര്‍ക്ക ഭീഷണി; സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇനി മുതല്‍ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: (www.kvartha.com 24/06/2020) കോവിഡ് സമ്പര്‍ക്ക ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇനി മുതല്‍ കര്‍ശന നിയന്ത്രണം. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്കുള്ള നിയന്ത്രണം ബുധനാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും.
തിങ്കള്‍, ചൊവ്വ, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ പച്ചക്കറി, പഴം തുടങ്ങിയ കടകളും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കും. മറ്റ് കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കാന് പാടുള്ളൂ.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരിക്കകം, കടകംപള്ളി എന്നീ വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. എന്നാല്‍ കട്ടാക്കടയിലെ 10 വാര്‍ഡുകളെ കണ്ടെയ്‌മെമെന്റ് സോണില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
Keywords: Kerala, Thiruvananthapuram, News, COVID-19, shop, corona, Strict restrictions in thiruvananthapuram due to covid

Powered by Info News For You

Comments
Post a Comment