സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മംഗളൂരു: (https://ift.tt/2MUID2x) സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. സുറത്കല്‍ കൃഷ്ണപുരയിലെ താരാനാഥിന്റെ മകന്‍ സന്തോഷ് ദേവഡിഗ (22)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്.
സുഹൃത്തുക്കള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി സന്തോഷിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ മൂന്നാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ്.
Keywords: Mangalore, Karnataka, News, Swimming, Death, Youth, 22-year-old drowns in pond while swimming

Powered by Info News For You

Comments
Post a Comment