ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍; രജിസ്റ്റര്‍ ചെയ്യാം


ന്യൂഡെല്‍ഹി: (www.kvartha.com 11.06.2020) കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദഗ്ധരായ നിരവധി ഇന്ത്യന്‍ തൊഴിലാളികളാണ് (പാചകക്കാര്‍, ഡ്രൈവര്‍മാര്‍, ഫാക്ടറി തൊഴിലാളികള്‍, എയര്‍ലൈന്‍ സ്റ്റാഫ് തുടങ്ങിയവര്‍) ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ഗള്‍ഫില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയത്. അത്തരം വിദഗ്ധ തൊഴിലാളികളുടെ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും അവര്‍ക്ക് ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും MEA, MoCA, MoCI, NSDC എന്നിവ കൈകോര്‍ത്തു.

ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ www. nsdcindia.org/swades എന്ന പോര്‍ട്ടലില്‍ വിശദവിവരങ്ങള്‍ സഹിതം രജിസ്റ്റര്‍ ചെയ്യാം. ശേഷിവികസനത്തിനും പുതിയ അവസരങ്ങള്‍ കണ്ടെത്തുനതിനും സഹായകരമായേക്കും.
 New Delhi, News, National, Worker, Job, Opportunities, Gulf, Covid, Livelihood, Portal, Register, New opportunities for Indian workers returned from the gulf and other countries after losing their livelihood




Keywords: New Delhi, News, National, Worker, Job, Opportunities, Gulf, Covid, Livelihood, Portal, Register, New opportunities for Indian workers returned from the gulf and other countries after losing their livelihood


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?