ജോളി ഹൈക്കോടതിയിലേക്ക്, കൂടത്തായി-സിലി കേസില്‍ ചൊവ്വാഴ്ച നിര്‍ണായകം; സൂരജിന് വേണ്ടി ആളൂര്‍?
കൊച്ചി: (https://ift.tt/36RXCDI) കൂടത്തായി സിലി വധക്കേസില്‍ ജോളി അഡ്വ. ആളൂര്‍ മുഖേന ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കും. കൂടത്തായി കേസില്‍ പ്രേത്യേക വിചാരണ കോടതി വരും എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ആളൂരിന്റെ ഈ നീക്കം. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെ സ്വന്തമാക്കാന്‍ വേണ്ടി ഷാജുവിന്റെ മുന്‍ ഭാര്യ സിലിയെ വൈറ്റമിന്‍ ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് സിലി കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നു. സിലിയുടെ മൃതദേഹത്തില്‍ ഷാജുവിന്റെയും ജോളിയുടെയും അന്ത്യ ചുംബനം ഏറെ വൈറല്‍ ആയിരുന്നു. സിലിയുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സൈനൈഡുണ്ടായിരുന്നു എന്നാണ് കോഴിക്കോട് റീജിയണല്‍ ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി കൂടത്തായി കോടഞ്ചേരി പള്ളി സിമിത്തേരിയിലെ കല്ലറകള്‍ തുറന്ന് പരിശോധന നടത്തിയിരുന്നു. ഇതില്‍ സിലിയുടെ മൃതദേഹത്തില്‍ നിന്നാണ് സോഡിയം സയനൈഡിന്റ അംശം സ്ഥിതീകരിച്ചത്. ജോളിയുടെ എല്ലാ കേസുകളും അഡ്വ. ആളൂരിനാണ്.
അതേസമയം കൊടും കുറ്റവാളികള്‍ക്ക് വേണ്ടി മാത്രം ഹാജരാകുന്ന ആളൂര്‍ അഞ്ചല്‍ പാമ്പ് കടിയേറ്റുമരിച്ച ഉത്തര കേസില്‍ ഒന്നാം പ്രതി സൂരജിന് വേണ്ടി ഹാജരാകുമെന്ന് എല്ലാവരും കരുതിയിരുന്നു. അദ്ദേഹം മഹാരാഷ്ട്രയില്‍ ആയതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്താന്‍ കഴിയില്ല എന്ന് അറിയിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
പക്ഷെ ഇപ്പോള്‍ പ്രതികള്‍ രണ്ടാം വട്ടവും പൊലീസ് കസ്റ്റഡിയില്‍ പോയതും, രണ്ടാം പ്രതിയുടെ തള്ളിപറച്ചിലും സൂരജിന്റെ വീട്ടുകാര്‍ പ്രതികളായതും ഈ കേസിന്റെ ഗൗരവം കൂട്ടുന്നു. ഈ സാഹചര്യത്തില്‍ ഒന്നാം പ്രതി സൂരജിന് വേണ്ടി ആളൂര്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല. സൂരജിനുവേണ്ടിയും കൂടി ഹാജരായാല്‍ കേരളത്തിലെ കൊടും കുറ്റവാളികളെല്ലാം ആളൂരിന്റെ കയ്യില്‍ ആകും എന്നാണ് നിയമവൃത്തങ്ങളിലെ ചര്‍ച്ച.

Keywords: News, Kerala, Kochi, Case, Police, Advocate, lawyer, Dead Body, Accused, Jolly High Court
Powered by Info News For You

Comments
Post a Comment