ഡെല്‍ഹിയില്‍ ജോലിക്കിടെ കൊവിഡ് ബാധിച്ച ഡോക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു
ന്യൂഡെല്‍ഹി: (https://ift.tt/3dH8iqg) ഡെല്‍ഹിയില്‍ ജോലിക്കിടെ കൊവിഡ് ബാധിച്ച ഡോക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു. എല്‍എന്‍ജെപി ആശുപത്രിയിലെ ഡോക്ടര്‍ അസീം ഗുപ്തയാണ് മരിച്ചത്. ഈ മാസം ഒമ്പത് മുതല്‍ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായത്. മാക്‌സ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് മരണം.
അതേസമയം ബെംഗളൂരുവില്‍ കൊവിഡ് രോഗബാധിതനായ എഎസ്‌ഐയെ ബാത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈറ്റ് ഫീല്‍ഡ് പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐയെ ആണ് ശനിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം ബെംഗളൂരുവില്‍ കൊവിഡ് രോഗബാധിതനായ എഎസ്‌ഐയെ ബാത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈറ്റ് ഫീല്‍ഡ് പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐയെ ആണ് ശനിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: News, National, Health, COVID-19, Doctor, ASI, Death, Treatment, Doctor dies of Covid-19 in Delhi
Powered by Info News For You

Comments
Post a Comment