തമിഴ്‌നാട്ടില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആയുര്‍വ്വേദ വൈദ്യര്‍ മരണപ്പെട്ടു

തളങ്കര: (https://ift.tt/2Y45yNT) തമിഴ്‌നാട്ടില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആയുര്‍വ്വേദ വൈദ്യര്‍ മരണപ്പെട്ടു. ആയുര്‍വ്വേദ ചികിത്സാ രംഗത്ത് ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള തളങ്കര ഗസാലി നഗറിലെ രാമചന്ദ്രന്‍ വൈദ്യര്‍ (76) ആണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ രാമചന്ദ്രന്‍ വൈദ്യറെ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.

വൈദ്യരുടെ സ്രവം കോവിഡ് പരിശോധനയ്ക്കയക്കും. പരേതനായ ശങ്കരന്‍ വൈദ്യരുടെ മകനാണ്. ഭാര്യ: സ്നേഹശീല. രാമകുമാരന്‍, രമണി, രുഗ്മിണി, ശാന്തകുമാരി എന്നിവര്‍ സഹോദരങ്ങളാണ്.



Keywords: Kasaragod, Kerala, news, Top-Headlines, Trending, Death, Thalangara, Quarantined Ayurveda Vaidyar died
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?