അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി റിയാദില്‍ മരിച്ചു
റിയാദ്: (www.kvartha.com 19.06.2020) പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം കടിഞ്ഞപ്പള്ളി പുതിയ വീട്ടില്‍ ജയപ്രകാശ് (48) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് സുവൈദി അല്‍ഹമാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സ്വകാര്യ കമ്പനിയിലെ സീനിയര്‍ ഡിസൈനറായിരുന്നു ജയപ്രകാശ്. റിയാദിലെ തറവാട് കൂട്ടായ്മയിലെ നിറസാന്നിധ്യമായിരുന്നു. ഭാര്യ: പ്രിയ. മക്കള്‍: നവനീത്, നന്ദന.
Keywords: Riyadh, News, Gulf, World, Death, Treatment, hospital, Payyanur native died in Riyadh while treatment

Powered by Info News For You

Comments
Post a Comment