കാര്‍ എടുത്തുമാറ്റാന്‍ പറഞ്ഞ ട്രാഫിക് പോലീസിനോട് തട്ടിക്കയറി; യുവാവിനെതിരെ കേസ്

കാസര്‍കോട്: (https://ift.tt/2AMPWGU) നഗരത്തില്‍ പാര്‍ക്ക് ചെയ്ത കാര്‍ എടുത്തുമാറ്റാന്‍ പറഞ്ഞ ട്രാഫിക് പോലീസിനോട് തട്ടിക്കയറിയതായുള്ള പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. തളങ്കരയിലെ മെഹ്ബൂബിനെതിരെയാണ് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം.

പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്ക് ചെയ്ത കാര്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ മെഹ്ബൂബ് തട്ടിക്കയറുകയായിരുന്നുവെന്നാണ് പരാതി. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കേസെടുത്തത്.
Kasaragod, News, Kerala, Police, case, Youth, Case against youth for blocking police officer


Keywords: Kasaragod, News, Kerala, Police, case, Youth, Case against youth for blocking police officer


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?