വെട്ടേറ്റ യുവാവ് മരണത്തിന് കീഴടങ്ങി

ഒറ്റപ്പാലം: (https://ift.tt/37S2rxa) മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ആക്രമണത്തിനിരയായ സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു. പനമണ്ണ ചക്യാവില്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇയാളുടെ സഹോദരന്‍ രാമചന്ദ്രന്‍ നേരത്തെ ആശുപത്രി വിട്ടിരുന്നു.

മേയ് 31ന് രാത്രി പള്ളിപ്പടിയില്‍ വെച്ചായിരുന്നു വിനോദിനും രാമചന്ദ്രനും നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പനമണ്ണ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.



Keywords: Kerala, news, Top-Headlines, Crime, Attacked Youth died
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?