ശക്തമായ മഴയില്‍ പഴയ പോസ്‌റ്റോഫീസ് കെട്ടിടം തകര്‍ന്നു വീണ് കിണര്‍ മൂടി; വീട്ടുകാരുടെ കുടിവെള്ളം മുട്ടി

കാസര്‍കോട്: (https://ift.tt/2Y8rwAT) ശക്തമായ മഴയില്‍ പഴയ പോസ്‌റ്റോഫീസ് കെട്ടിടം തകര്‍ന്നു വീണ് കിണര്‍ മൂടി. ഇതോടെ വീട്ടുകാരുടെ കുടിവെള്ളം മുട്ടി. പഴയ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ കുണ്ടിലിലെ മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍ എന്നിവരുടെ വീട്ടുകിണറിലേക്കാണ് ഫോറസ്റ്റ് ഓഫീസിന് സമീപത്തുള്ള പഴയ പോസ്‌റ്റോഫീസ് തകര്‍ന്നുവീണത്. വീടിനും കേടുപാട് സംഭവിച്ചു. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലായി.
Kasaragod, Kerala, news, Well, Rain, Heavy rain; Post office collapsed to well
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ഓഫീസ് കെട്ടിടം തകര്‍ന്നുവീണ് കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടോറും പൈപ്പുകളും തകര്‍ന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കുടുംബം അറിയിച്ചു.





Keywords: Kasaragod, Kerala, news, Well, Rain, Heavy rain; Post office collapsed to well
  < !- START disable copy paste -->     


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?