കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ആദരം

കാസര്‍കോട്: (https://ift.tt/2YdcKaQ) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ആദരം. 44 ശുചീകരണ തൊഴിലാളികളെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റും കേരള ബേക്കേഴ്സ് അസോസിയേഷന്‍, നന്മ ഫൌണ്ടേഷന്‍ എന്നിവരും ചേര്‍ന്ന് ആദരിച്ചത്.

ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു ഉദ്ഘടനം ചെയ്തു. കേരള ബേക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അംബുരാജ് അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി ഹസൈനാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം, ബേക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ കെ ആര്‍ ബല്‍രാജ്, സി ചന്ദ്രന്‍, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മുഴുവന്‍ ശുചീകരണ തോഴിലാളികള്‍ക്കും  ബേക്കേഴ്സ് അസോസിയേഷന്‍ പലഹാരപ്പൊതി വിതരണം ചെയ്തു.
Kasaragod, news, Kerala, COVID-19, General-hospital, Police, District Collector, General Hospital Cleaning workers felicitated



Keywords: Kasaragod, news, Kerala, COVID-19, General-hospital, Police, District Collector, General Hospital Cleaning workers felicitated


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?