തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി ഭര്‍ത്താവ് ജീവനൊടുക്കി; ഇരുവരും റിട്ടയേര്‍ഡ് എസ്ഐമാര്‍

തിരുവനന്തപുരം: (www.kvartha.com 12.06.2020) തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി ഭര്‍ത്താവ് ജീവനൊടുക്കി. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോടില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പൊന്നന്‍ എന്നയാളാണ് ഭാര്യ ലീലയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം ജീവനൊടുക്കിയത്.

 Rt SI attempted suicide at Vattiyurkkavu, Thiruvananthapuram, News, Local-News, Killed, Crime, Criminal Case, Suicide, Hospital, Treatment, Kerala.

ലീലയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ദമ്പതികള്‍ റിട്ടയേര്‍ഡ് എസ്ഐമാരാണ്. ഭാര്യയെ വെട്ടാനുള്ള കാരണം അറിവായിട്ടില്ല.

Keywords: Rt SI attempted suicide at Vattiyurkkavu, Thiruvananthapuram, News, Local-News, Killed, Crime, Criminal Case, Suicide, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?