അമേരിക്കയില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു; അപകട മരണമാണെന്ന് പൊലീസ്

വാഷിംഗ്ടണ്‍: (https://ift.tt/2Z4kBrn) അമേരിക്കയില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് ദാരുണസംഭവം. ഭരത് പട്ടേല്‍ (62), മരുമകള്‍ നിഷ പട്ടേല്‍ (33), നിഷയുടെ എട്ടു വയസ്സുകാരി മകള്‍ എന്നിവരാണ് മരിച്ചത്.

വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

News, World, America, Washington, Death, Police, Indian, Accident, Three members of an Indian family drowned in America

Keywords: News, World, America, Washington, Death, Police, Indian, Accident, Three members of an Indian family drowned in America


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?