സി പി എം പ്രവര്‍ത്തകനെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

പെരിയ: (https://ift.tt/2YDIGGR) സി പി എം പ്രവര്‍ത്തകനെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കല്യോട്ടെ അശോകനെ (48)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സി പി എം. കല്യോട്ട് ബ്രാഞ്ച് കമ്മിറ്റിയംഗം ഓമനക്കുട്ടന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Periya, news, kasaragod, Kerala, CPM, Attack, arrest, accused, attack case accused arrested

കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അറസ്റ്റിലായ അശോകനെന്ന് സി പി എം നേതൃത്വം ആരോപിച്ചു. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.


Keywords: Periya, news, kasaragod, Kerala, CPM, Attack, arrest, accused, attack case accused arrested
  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?