ഡെങ്കിപ്പനി: ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു

കാസര്‍കോട്: (https://ift.tt/2V1u2qG) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കുറ്റിക്കോലിലെ റേഷന്‍ വ്യാപാരി സന്തോഷ് നഗര്‍ മാഷിത്ത മന്‍സിലിലെ സി ഐ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആസ്യാബി (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണപ്പെട്ടത്.
kasaragod, news, Kerala, Death, Treatment, House-wife, Housewife died due to dengue fever

പരേതനായ അഹ് മദ് ഹാജി കുഞ്ഞിക്കാനം- ബീഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഇസ്മാഈല്‍ മഷൂദ് (ഗള്‍ഫ്), ഫാത്വിമത്ത് മാഷിത്ത (ഡിഗ്രി വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: മുസ്തഫ, ആരിഫ്, ബഷീര്‍, നൗഷാദ്, ശിഹാബ്, ജുനൈദ്, സമീറ, തസ് രിയ, സഫ് വാന, ജംഷീദ. മൃതദേഹം കുഞ്ഞിക്കാനം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: kasaragod, news, Kerala, Death, Treatment, House-wife, Housewife died due to dengue fever


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?