ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി മലയാളി അല്‍ഐനില്‍ കുഴഞ്ഞുവീണു മരിച്ചു

അബുദബി: (https://ift.tt/2MsCn1T) ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി മലയാളി യുഎഇയില്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുണ്ടൂര്‍ ചെറുമുക്ക് പരേതനായ പി കെ ഹംസ ഹാജിയുടെ മകന്‍ മുഹമ്മദ് റാഫി(38)ആണ് അല്‍ ഐന്‍ മനാസിറില്‍ മരിച്ചത്.

News, Gulf, UAE, Abu Dhabi, Death, Malappuram, Hospital, Keralite Expatriate Died Due to Heart Attack

രാവിലെ ജോലിക്ക് പോകാനായി കുളി കഴിഞ്ഞിറങ്ങിയ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ചതോടെ മരിച്ചു. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: സഫിയ, ഭാര്യ: സുമയ്യ. മൂന്ന് മക്കളുണ്ട്.
   
Keywords: News, Gulf, UAE, Abu Dhabi, Death, Malappuram, Hospital, Keralite Expatriate Died Due to Heart Attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?