ഡോ. പി എസ് ഹര്‍ഷയെ സ്ഥലംമാറ്റി; വികാഷ് കുമാര്‍ പുതിയ മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍
മംഗളൂരു: (https://ift.tt/2NxXQHh) ഡോ. പി എസ് ഹര്‍ഷയെ സ്ഥലംമാറ്റി പുതിയ മംഗളൂരു സിറ്റി പോലീസ് കമ്മീഷണറായി വികാഷ് കുമാറിനെ നിയമിച്ചു. കര്‍ക്കല ആന്റി നക്‌സല്‍ ഫോഴ്‌സില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു വികാഷ് കുമാര്‍. ബംഗളൂരു പബ്ലിക് റിലേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായാണ് ഹര്‍ഷയെ നിയമിച്ചത്.
Keywords: Mangalore, Karnataka, news, Police, Transfer, Vikash Kumar is new police commissioner – Dr P S Harsha transferred
Keywords: Mangalore, Karnataka, news, Police, Transfer, Vikash Kumar is new police commissioner – Dr P S Harsha transferred
Powered by Info News For You

Comments
Post a Comment