കേരളാ സ്റ്റേറ്റ് ടെക്സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മിച്ച മാസ്‌കിന്റെ വിതരണം മന്ത്രി ഇ പി ജയരാജന്‍ ധനമന്ത്രിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: (https://ift.tt/2zfN5Ww) വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മിച്ച മാസ്‌കിന്റെ വിതരണം വ്യവസായമന്ത്രി ഇ പി ജയരാജന്‍ ധനമന്ത്രി തോമസ് ഐസകിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
Thiruvananthapuram, Kerala, news, COVID-19, Mask, inuaguration, Top-Headlines, Minister E P Jayarajan inaugurates distribution of Mask to Minister Thomas Isaac

ജനത മാസ്‌ക് എന്ന പേരില്‍ പുറത്തിറക്കിയ ഉല്‍പന്നം അലക്കി ഉപയോഗിക്കാന്‍ കഴിയും. കെ എസ് ടി സിയുടെ സ്വന്തം തറികളിലാണ് മാസ്‌കിനാവശ്യമായ തുണികള്‍ നെയ്തത്.


Keywords: Thiruvananthapuram, Kerala, news, COVID-19, Mask, inuaguration,  Top-Headlines, Minister E P Jayarajan inaugurates distribution of Mask to Minister Thomas Isaac


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?