യുവതിക്ക് ഭര്‍തൃവീട്ടില്‍ പീഡനമെന്ന് പരാതി; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
കാസര്‍കോട്: (https://ift.tt/3g8zUpY) യുവതിക്ക് ഭര്‍തൃവീട്ടില്‍ പീഡനമെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കുഡ്‌ലു മായിപ്പാടിയിലെ ജിസൈന (32)യുടെ പരാതിയില്‍ ഭര്‍ത്താവ് ജംഷീദിനും (36) ബന്ധുക്കള്‍ക്കുമെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, news, Police, case, Case against husband and family for assaulting girl
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, case, Case against husband and family for assaulting girl
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment