പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം വന്നു, നെഗറ്റീവ്; ഇനിയും ക്വാറന്റീനില്‍ തുടരുമെന്ന് താരം

കൊച്ചി: (www.kvartha.com 03.06..2020) പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ജോര്‍ദാനില്‍ നിന്ന് തിരച്ചെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു പൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമായ ആടുജീവിതത്തിന്റെ
ഷൂട്ടിംഗിനായാണ് പൃഥ്വിരാജ് ജോര്‍ദാനിലേക്ക് പോയത്. ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ ഉടനെ പൃഥ്വിരാജ് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം നെഗറ്റീവാണെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായ ശേഷം മാത്രമേ വീട്ടിലേക്ക് പോകുമെന്നും താരം അറിയിച്ചു


പൃഥ്വിരാജ് ഉള്‍പ്പെടെ 58 അംഗ സംഘമായിരുന്നു ഷൂട്ടിംഗ് ആവശ്യത്തിനായി ജോര്‍ദാനിലേക്ക് പോയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘം നാട്ടിലേക്ക് തിരിച്ച് വന്നത്.



Keywords: Kerala, News, Actor, Prithvi Raj, Cinema, Film, COVID19, Result, Air India, Film Shooting, Prithviraj's COVID test result negative.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?