ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കണം; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം
ദില്ലി: (www.kvartha.com 12.06.2020) ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കണമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം. രോഗവ്യാപനം വര്‍ദ്ധിക്കുന്നതിനാലാണ് കേന്ദ്രം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. രോഗവ്യാപനം ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ മെഡിക്കല്‍ സംവിധാനം വെല്ലുവിളി നേരിടേണ്ടി വരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വളരെയധികം കോവിഡ് രോഗികളുള്ളത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ 84 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മാത്രമല്ല ഇവിടെ മരണ നിരക്കും വളരെ കൂടുതലാണ്. ദേശീയ ശരാശരി 2.8 ശതമാനമാണ്. എന്നാല്‍ അഞ്ച് ശതമാനത്തോളമാണ് ഈ സംസ്ഥാനങ്ങളിലെ ശരാശരി മരണ നിരക്ക്. ഈ അഞ്ചു സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
Keywords: National, News, COVID-19, Central Government, State, Government, Patient, Death, Warning, Alerts, Center give warning alert to five states.

Powered by Info News For You

Comments
Post a Comment