മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരനു നേരെ കൈയ്യേറ്റ ശ്രമമെന്ന് പരാതി; ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: (https://ift.tt/2Vu5RkH) മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരനു നേരെ കൈയ്യേറ്റ ശ്രമമെന്ന് പരാതി. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ട്രാഫിക് എ എസ് ഐ വാമനന്‍ (50) ന്റെ പരാതിയില്‍ കെ എല്‍ 14 എച്ച് 6837 നമ്പര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെ 9.30 മണിയോടെ നഗരത്തിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് സംഭവം.

മാസ്‌ക് ധരിക്കാതെ വരുന്നത് കണ്ട് കൈകാണിച്ച് നിര്‍ത്തുകയും ചോദ്യം ചെയ്യുന്നതിനിടെ തട്ടിക്കയറി ഓട്ടോറിക്ഷയില്‍ കടന്നുകളയുകയുമായിരുന്നുവെന്നാണ് പരാതി. വാമനന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.


Keywords: Kasaragod, Kerala, News, Police, Police-officer, complaint, Case, Mask, Auto Driver, Traffic police officer's complaint; Case against Auto driver


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?