വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം മടങ്ങിയ കെഎസ്ആര്‍ടിസി ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു
തിരുവനന്തപുരം: (https://ift.tt/2BeVrhQ) തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം മടങ്ങിയ ബസാണ് മരുതൂരില്‍ അപകടത്തില്‍ പെട്ടത്. തിരിച്ച് വരുന്ന വഴിയായതിനാല്‍ അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. പരിക്കുകള്‍ ഗുരുതരമല്ല
Keywords: News, Kerala, Thiruvananthapuram, KSRTC, Accident, bus, Airport, KSRTC Bus Accident in Thiruvananthapuram
Powered by Info News For You

Comments
Post a Comment