ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് ഭീകരരെ സുരക്ഷാസേന വധിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 13.06.2020) കോവിഡ് ഭീതിക്കിടയിലും അതിര്‍ത്തിയില്‍ സംഘര്‍ഷം. ജമ്മുകാശ്മീരിലെ കുല്‍ഗാമയിലും അനന്തനാഗിലും സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു.
കഴിഞ്ഞ ആറു ദിവസത്തിനിടെ തെക്കന്‍ കശ്മീരില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. അനന്തനാഗില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
Keywords: New Delhi, News, National, Killed, Report, Terrorists, Encounter, Encounters in Kulgam, Anantnag; 4 Terrorists Killed

Powered by Info News For You

Comments
Post a Comment