പുലി പേടിയില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ മുള്‍മുനയില്‍; കാട്ടുപൂച്ചയെന്ന് വനം വകുപ്പ് അധികൃതര്‍

ചെമ്മനാട്: (https://ift.tt/30YB8Qp) പുലി പേടിയില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുന്നു. അതേ സമയം കാല്‍പാടുകള്‍ കാട്ടുപൂച്ചയുടേതാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. ചെമ്മനാട് പാലിച്ചിയടുക്കം പാലോത്ത് ഭാഗത്താണ് ശനിയാഴ്ച രാത്രിയോടെ പുലിയെ കണ്ടതായി നാട്ടുകാര്‍ വെളിപ്പെടുത്തിയത്. ഒരു സ്ത്രീയും മറ്റു ചിലരും പുലിയെ കണ്ടതായി ഉറപ്പിച്ചു പറയുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ പൊയിനാച്ചി ശിവപുരം ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാര്‍ വെളിപ്പെടുത്തുന്നു.
Kasaragod, Kerala, News, Chemnad, Leopard, 'Leopard' in Chemnad!

അതേ സമയം സ്ഥലത്ത് കണ്ട കാല്‍പ്പാടുകള്‍ കാട്ടുപൂച്ചയുടേതാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് വനം വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. വിശന്നു വലഞ്ഞ കാട്ടുപൂച്ച കോഴികളെയോ മറ്റോ തേടി വന്നതായിരിക്കുമെന്നാണ് സംശയിക്കുന്നത്.


Keywords: Kasaragod, Kerala, News, Chemnad, Leopard, 'Leopard' in Chemnad!


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?