ചൈനയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നോ? രണ്ട് മാസത്തിന് ശേഷം പുതിയ കേസുകള്‍, സൗത്ത് ബീജിങ് ഇറച്ചി, പച്ചക്കറി മാര്‍ക്കറ്റുകളില്‍ പുതുതായി രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
ബീജിങ്: (https://ift.tt/2zsEmAa) ഒരു ഇടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നാതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ 57 പേര്‍ക്ക് പുതുതായി കൊറോണവൈറസ് സ്ഥിരീകരിച്ചു. കര്‍ശന ലോക് ഡൗണ്‍ നടപടികളിലൂടെ ചൈന കൊവിഡ് വ്യാപനം വലിയ രീതിയില്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ഏപ്രിലിന് ശേഷം ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായിട്ടാണ്.
സൗത്ത് ബീജിങ് ഇറച്ചി, പച്ചക്കറി മാര്‍ക്കറ്റുകളില്‍ വീണ്ടും രോഗം വ്യാപിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബീജിങില്‍ പുതുതായി സ്ഥിരീകരിച്ച 36 കേസുകള്‍ പ്രാദേശിക തലത്തില്‍ നിന്ന് പകര്‍ന്നതാണെന്ന് ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. വടക്കു കിഴക്കന്‍ ലിയോണിങ് പ്രവിശ്യയില്‍ സ്ഥിരീകരിച്ച രണ്ടു കേസുകളും ബീജിങില്‍ നിന്ന് ബാധിച്ചതാണ്.
രണ്ട് മാസത്തിന് ശേഷമാണ് ബീജിങ്ങില്‍ പുതുതായി കേസുകള്‍ കണ്ടെത്തുന്നത്. ഇതേ തുടര്‍ന്ന് ബീജിങിലെ മാര്‍ക്കറ്റിന് സമീപത്തെ 11 റസിഡന്‍ഷ്യല്‍ എസ്റ്റേറ്റുകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Keywords: News, World, China, Health, COVID-19, Beijing, Diseased, Lockdown, China Reports 57 New Coronavirus Cases highest Daily Count Since April
Powered by Info News For You

Comments
Post a Comment