പുതുതായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരിലും കോവിഡ്; കണ്ണൂരില്‍ അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയ്‌മെന്റ് സോണുകളാക്കി
കണ്ണൂര്‍: (https://ift.tt/2Z0yZ3U) വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
പയ്യന്നൂര്‍ നഗരസഭയിലെ 31, 42 വാര്‍ഡുകള്‍, മാടായി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ശ്രീകണ്ഠാപുരം നഗരസഭയിലെ 26-ാം വാര്‍ഡ്, പാനൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം, കണ്ടെന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന നടുവില്‍- 1, പന്ന്യന്നൂര്‍- 6, പാനൂര്‍- 31, 32, ചെറുപുഴ- 14, മട്ടന്നൂര്‍- 19, മുഴപ്പിലങ്ങാട്- 8 എന്നീ വാര്‍ഡുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Keywords: News, Kerala, Kannur, virus, COVID-19, District Collector, In Kannur, five more wards have been set up as containment zones
Powered by Info News For You

Comments
Post a Comment