കൊവിഡ് പോസിറ്റീവ്: ഹരിയാനയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 02.06.2020) കൊവിഡ് പരിശോധന ഫലം പോസിറ്റീവായതിനു പിന്നാലെ ഹരിയാനയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു. പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയ ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ നഴ്‌സായ ബിസ്മി ആത്മഹത്യക്ക് ശ്രമിച്ചത്.
മൂന്ന് മാസം മുമ്പാണ് നഴ്‌സ് ജോലിയില്‍ പ്രവേശിച്ചത്. തന്റെ മുറിക്കുള്ളില്‍ തൂങ്ങിമരിക്കാനാണ് ബിസ്മി ശ്രമിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവന്‍ നിലനിര്‍ത്തിയത്. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Related News: കൊവിഡ് പരിശോധന ഫലം പോസിറ്റീവായതിന് പിന്നാലെ ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ മലയാളി നഴ്‌സിന്റെ ആത്മഹത്യാ ശ്രമം
Keywords: News, New Delhi, National, Death, Suicide Attempt, hospital, Covid 19: Malayali nurse committed suicide

Powered by Info News For You

Comments
Post a Comment