വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പതംഗങ്ങള്‍ മരിച്ചു

ഉത്തര്‍പ്രദേശ്: (https://ift.tt/2BBN0gz)  കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഒമ്പതംഗങ്ങള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രതാപ് ഘട്ട് ജില്ലയിലെ വസീദ്പുരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. രാജസ്ഥാനില്‍ നിന്നും ബിഹാറിലെ ഭോജ്പുരിലേക്ക്  പോവുകയായിരുന്നു കുടുംബം. സംഭവ സ്ഥലത്തുവച്ചുതന്നെ ഒമ്പതുപേരും മരണപ്പെട്ടു. പരിക്കേറ്റ ഒരാളെ ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വാഹനം പൊളിച്ച ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.


Keywords: India, National, Uttar Pradesh, Accident, Death, Car, Family, 9, including 2 kids, died as SUV collides with truck in UP’s Pratapgarh



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?