സ്വര്‍ണക്കടത്ത്: യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റില്‍
കൊച്ചി: (https://ift.tt/2YyvEKG) വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ യുവതിയില്‍ നിാണ് സ്വര്‍ണ്ണം പിടികൂടിയത്. ബഹ്‌റൈനില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ തൃശൂര്‍ സ്വദേശിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. പത്ത് ലക്ഷം വില വരുന്ന 240 ഗ്രാം സ്വര്‍ണ്ണമാണ് ഇവര്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
കൂടുതല്‍ സ്വര്‍ണ്ണം നേരത്തെയും കടത്തിയിരുന്നോ എന്ന കാര്യത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടന്നു വരുന്നു. ഈ വര്‍ഷം നിരവധി തവണ ഇവര്‍ വിദേശത്ത് നിന്ന് കൊച്ചിയിലെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് സൂചന. കൊവിഡ് പശ്ചാത്തലത്തിലും വിമാനത്താവങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് തുടരുകയാണ്. നേരത്തെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സമാനമായ രീതിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു.

Keywords: News, Kerala, Kochi, kochi airport, Nedumbassery Airport, Women, Smuggling, Gold, Gulf, Bahrain, Women arrested for gold smuggling in Kochi airport
Powered by Info News For You

Comments
Post a Comment