കണ്ടാല്‍ നല്ല മൊരിഞ്ഞ ദോശ, എന്നാലിത് ദോശയല്ല; ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍
വാഷിങ്ടണ്‍: (https://ift.tt/2VxsNzx) കണ്ടാല്‍ നല്ല മൊരിഞ്ഞ ദോശ, എന്നാലിത് ദോശയല്ല. സംഗതി ദോശയല്ല. ഒരു ചിത്രമാണ്. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രം. 2000 ത്തില്‍ നാസയുടെ ബഹിരാകാശ വാഹനമായ കാസിനി പകര്‍ത്തിയ ചിത്രമാണിത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രം സോഷ്യല്‍ മീഡിയ കണ്ടെടുത്തത് ഇപ്പോഴാണ്. നിരവധി പേരാണ് വ്യാഴത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിലര്‍ ചിത്രത്തോടൊപ്പം ദോശയുണ്ടാക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: News, World, Washington, Photo, Twitter, viral, Social Network, Looking Dosa, however not dosa; Images go viral on TwitterThis is what Jupiter looks like from the bottom. pic.twitter.com/Dx9UoU7dmm— Learn Something (@Iearnsomethlng) June 27, 2020
Powered by Info News For You

Comments
Post a Comment