ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിന് ടെലിവിഷനും കേബിള്‍ ടിവി കണക്ഷനും നല്‍കി പൂര്‍വ വിദ്യാര്‍ത്ഥികള്‍


കാസര്‍കോട് (www.evisionnews.co): ജിഎച്ച്എസ്എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിന് ടെലിവിഷനും കേബിള്‍ ടിവി ചാനലും സംഭാവന ചെയ്ത് 1987- 88 എസ്എസ്എല്‍സി ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥികള്‍. ടിവി അബ്ദുല്‍ ഗഫൂര്‍ പിഎ, ഹാരിസ് എം.ഡി ഹെഡ്മാസ്റ്റര്‍ എംഎ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ഷുക്കൂര്‍ ചെര്‍ക്കളം എന്നിവര്‍ക്ക് കൈമാറി. നേരത്തെ 87- 88 ബാച്ച് സ്‌കൂളിനായി സ്മാര്‍ട്ട് റൂം ഒരുക്കിയിരുന്നു. സീനിയര്‍ അസിസ്റ്റന്റ് സമീര്‍ തെക്കില്‍, എസ്എംസി ചെയര്‍മാന്‍ സുബൈര്‍ കെഎം, മുഹമ്മദ് കുഞ്ഞി കൈസി, ഷരീഫ് ചെര്‍ക്കള, എംപിടിഎ പ്രസിഡന്റ് ഫൗസിയ, ഉമൈബാന്‍, സമീറ ഇന്ദിരാനഗര്‍, അഷ്‌റഫ് ബാലടുക്ക സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?