അന്യസംസ്ഥാനത്തു നിന്നെത്തി വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ കുഴഞ്ഞു വീണു മരിച്ചു


കോഴിക്കോട്: (https://ift.tt/3dDACL7) അന്യസംസ്ഥാനത്തു നിന്നെത്തി വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് കുഴഞ്ഞു വീണു മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം കര്‍ണാടകയില്‍ നിന്ന് എത്തിയത്.

News, Kerala, Kozhikode, Death, Karnataka, Bangalore, Dead Body, Funeral, Person in Covid Observation Died in Kozhikode

കഴിഞ്ഞ ആഴ്ച ബെംഗളൂരുവില്‍ നിന്നും തിരിച്ചെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നു കുഴഞ്ഞു വീണു മരിച്ചത്. ഇദ്ദേഹത്തിന്റെ സാംപിള്‍ കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷം മാത്രമേ മൃതദേഹം സംസ്‌കാരത്തിനായി വിട്ടു നല്‍കൂ എന്ന അതികധര്‍ അറിയിച്ചു.

Keywords: News, Kerala, Kozhikode, Death, Karnataka, Bangalore, Dead Body, Funeral, Person in Covid Observation Died in Kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?