കോഴിക്കോട് ദേശീയപാതയില്‍ കാട്ടുപന്നിയെ ഇടിച്ച ബൈക്ക് മറിഞ്ഞ് യാത്രികന്‍ മരിച്ചു

കോഴിക്കോട്: (https://ift.tt/3dH8iqg) ദേശീയപാതയില്‍ കാട്ടുപന്നിയെ ഇടിച്ച ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു. വെണ്ടേക്കുംചാല്‍ സ്വദേശി മുഹമ്മദലി (50) ആണ് മരിച്ചത്. കോഴിക്കോട് -കൊല്ലഗല്‍ ദേശീയ പാതയില്‍ പുതുപ്പാടി മലപുറം സ്‌കൂളിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു അപകടം. പരിക്കേറ്റ ഉടനെ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

News, Kerala, Kozhikode, Death, Bike, Accident, Hospital, School, Travel, Bike rider dies after collision to pig

Keywords: News, Kerala, Kozhikode, Death, Bike, Accident, Hospital, School, Travel, Bike rider dies after collision to pig


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?