കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ ജില്ലാ കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്തു; കല്യോട്ട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി

കാസര്‍കോട്: (https://ift.tt/2YdcKaQ) കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്തു. ചുമതലയേറ്റെടുക്കുന്നതിനു മുന്നോടിയായി കല്ല്യോട്ട് ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
Kasaragod, Kerala, News, KPCC, District, Congress, G Rathikumar appointed as District congress

ഡി സി സി ജനറല്‍ സെക്രട്ടറി സി വി ജെയിംസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍, മണ്ഡലം പ്രസിഡന്റ് ടി രാമകൃഷ്ണന്‍, കൃപേഷിന്റേയും ശരത് ലാലിന്റെയും രക്ഷിതാക്കളായ കൃഷ്ണന്‍, സത്യനാരായണന്‍, ബ്ലോക്ക് സെക്രട്ടറി രാമകൃഷ്ണന്‍ നടുവില്‍വീട്, മുന്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. എം. കെ ബാബുരാജ്, യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് എം കെ കല്ല്യോട്ട് , ബൂത്ത് പ്രസിഡന്റ് ജനാര്‍ദനന്‍ കല്ല്യോട്ട് എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, KPCC, District, Congress, G Rathikumar appointed as District congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?