ജൂലൈ ഒന്നു മുതല്‍ ജനപങ്കാളിത്തത്തോടെ കുര്‍ബാന ആരംഭിക്കും; സര്‍ക്കുലര്‍ പുറത്തിറക്കി


കൊച്ചി: (www.kvartha.com 28.06.2020) ജൂലൈ ഒന്നു മുതല്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ജനപങ്കാളിത്തത്തോടെ കുര്‍ബാന ആരംഭിക്കും. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അതിരൂപത പുറത്തിറക്കി. പ്രതിദിന കുര്‍ബാനയില്‍ പരമാവധി 25 പേര്‍ക്ക് പങ്കെടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

10 വയസിനു താഴെയുളളവരും 60 വയസിനു മുകളിലുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പരിപാടികളില്‍ പങ്കെടുക്കരുത്. ഓരോ ദിവസവും എത്തുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരോ പൊലീസോ ആവശ്യപ്പെട്ടാല്‍ ഈ രജിസ്റ്റര്‍ കൈമാറണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Kochi, News, Kerala, Religion, Police, Health, COVID-19, Church, Restart, Archdiocese, Archdiocese restarts church mass with believers from july first

Keywords: Kochi, News, Kerala, Religion, Police, Health, COVID-19, Church, Restart, Archdiocese,  Archdiocese restarts church mass with believers from july first


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?