മണ്ണിടിഞ്ഞ് റോഡും വീടും അപകടാവസ്ഥയില്‍
പെര്‍മുദെ: (https://ift.tt/2NgEki3) ശക്തമായ മഴയില്‍ പെര്‍മുദെ- കുണ്ടളം-മുന്നൂര്‍ ജുമാ മസ്ജിദ് റോഡില്‍ മണ്ണിടിച്ചില്‍. റോഡ് ഏത് നിമിഷവും തകരുമെന്ന അവസ്ഥയിലാണ്. സമീപത്തെ ഇബ്രാഹിം എന്നയാളുടെ ഓടുമേഞ്ഞ വീടിനും ഭീഷണി നേരിടുന്നുണ്ട്. മഴ കനത്തതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പൈവളിഗെ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ പഞ്ചായത്ത് റോഡിലാണ് മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്നത്.
മണ്ണിടിച്ചില്‍ കാരണം വാഹനഗതാഗതം തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകുന്നത് ഭീഷണിയാണ്. മണ്ണ് നീക്കം ചെയ്തു യാത്രാ തടസ്സം ഒഴിവാക്കാന്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, news, Road, Rain, Heavy Rain: road damaged
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment